INVESTIGATIONഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് പുറത്ത്; കൈക്കൂലി ആരോപണം നേരിട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു നീക്കി; കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കിയത് നയതന്ത്ര സ്വര്‍ണ കള്ളക്കടത്ത് കേസ് അടക്കം അന്വേഷിച്ച ഉദ്യോഗസ്ഥന്; കശുവണ്ടി വ്യവസായി അനീഷ് ബാബു ആരോപണം ഉന്നയിച്ചതും രാധാകൃഷ്ണനെതിരെമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 2:00 PM IST